You Searched For "ആർ അശ്വിൻ"

ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നര്‍ വിരമിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല; പ്രഖ്യാപനം ഞെട്ടിച്ചു, അശ്വിന്‍ വിരമിച്ചത് വേദനയോടെയെന്നും കപിൽ ദേവ്
ജീവിതത്തിൽ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല, അതിന് താൻ അനുവദിച്ചിട്ടുമില്ലെന്ന് സ്മിത്ത്; തന്നെ കുഴക്കുന്ന ഇന്ത്യൻ സ്പിന്നറെക്കുറിച്ച് മനസ്സുതുറന്ന് ഓസീസ് താരം; പ്രതികരണം രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ശേഷം
നല്ല ആരോഗ്യവും തുടർ വിജയങ്ങളും നേരുന്നുവെന്ന് യുവി; വരുന്നവർഷവും മഹത്തരമായിരിക്കട്ടെയെന്ന് അശ്വിൻ; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ആർ ആശ്വിനും
സ്പിന്നർമാർക്ക് ഏറ്റവും പിന്തുണ നൽകുന്ന ഇംഗ്ലീഷ് പിച്ച്; കൗണ്ടിയിൽ സറെയ്ക്കായി മിന്നിയിട്ടും അശ്വിന് ഓവലിൽ അവഗണന; ഇത് ശരിക്കും ഭ്രാന്തല്ലാതെ വേറെന്താണെന്ന് മൈക്കൽ വോൺ; എക്കാലത്തെയും വലിയ ഒഴിവാക്കലെന്നും പ്രതികരണം
സൗഹൃദം എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇല്ല; എല്ലാവരും വെറും സഹപ്രവർത്തകർ മാത്രമാണ്; മറ്റുള്ളവരെ ചവിട്ടിത്താഴ്‌ത്തി മുന്നോട്ടു കുതിക്കാനാണ് ശ്രമം; എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്; ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ കുറ്റി തെറിപ്പിച്ച് അശ്വിൻ; ബ്രാത്ത് വെയ്റ്റിനെ പുറത്താക്കിയ അശ്വിന്റെ മാജിക്കൽ ഡെലിവറി; രണ്ടാം ടെസ്റ്റിൽ സമനിലക്കായി മുട്ടിക്കളിച്ച് വിൻഡീസ്